ബെംഗളൂരു റെയിൽവേ ഡിവിഷൻ മോക്ക് ഡ്രിൽ നടത്തി.

ബെംഗളൂരു: ദുരന്തനിവാരണത്തിനുള്ള തയ്യാറെടുപ്പുകൾ എടുക്കാനുള്ള പരിശീലനം നൽകുന്നതിന്റെ  ഭാഗമായിസൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ബെംഗളൂരു ഡിവിഷനും എൻ ഡി ആർ എഫ്  പത്താം ബറ്റാലിയനുംഎസ്.ഡി.ആർ.എഫും ചേർന്ന് വ്യാഴാഴ്ച യശ്വന്ത്പൂർ യാർഡിൽ മോക്ക് ഡ്രിൽ നടത്തി. ഒരു ട്രെയിൻ അപകടം ഉണ്ടായാൽ എങ്ങനെ ഇടപെടും എന്നതിൽ പരിശീലനം നൽകാൻ ഒരു അപകടത്തിന്റെസാഹചര്യം സൃഷ്ടിക്കാൻ രണ്ട് കോച്ചുകൾ പാളം തെറ്റിക്കുകയും പരിശീലനത്തിന്റെ ഭാഗമായി പരിക്കേറ്റയാത്രക്കാരുടെ വിവരങ്ങൾ സൈറൺ ശബ്ദത്തിലൂടെ അറിയിക്കുകയും ചെയ്തു. തുടർന്ന്, ഒരുദുരന്തമുണ്ടാകുമ്പോൾ ചെയ്യേണ്ടത് പോലെ എൻ ഡി ആർ എഫ് , എസ് ഡി ആർ…

Read More
Click Here to Follow Us