മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ആയി സാദിഖ്അലി ശിഹാബ് തങ്ങളെ തെരഞ്ഞെടുതു. അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനാണ് സാദിഖലി തങ്ങൾ. പാണക്കാട് ഇന്ന് ചേർന്ന ഉന്നതാധികാര സമിതിയിലാണ് പ്രഖ്യാപനമുണ്ടായത്. നിലവിൽ പാണക്കാട് കുടുംബത്തിലെ മുതിർന്ന അംഗവും ലീഗ് മലപ്പുറം ജില്ല പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ് ഇദ്ദേഹം. .
Read More