ബെംഗളൂരു: ‘പവർ ദി പെഡൽ’ കാമ്പെയ്‌നിന്റെ ഭാഗമായി ഗ്രീൻപീസ് ഇന്ത്യ ബെംഗളൂരുവിലെയും ഡൽഹിയിലെയും കുറഞ്ഞ വേദനത്തിൽ ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്ക് 500 സൈക്കിളുകൾ വിതരണം ചെയ്യും. 5,000 വനിതാ സൈക്ലിസ്റ്റുകളുടെ ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, എൻജിഒ കഴിഞ്ഞ വർഷം ഡൽഹിയിലെയും ബെംഗളൂരുവിലെയും വനിതാ തൊഴിലാളികളുമായി ചേർന്ന് പ്രവർത്തിച്ച്, അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് സൈക്കിളുകൾ രൂപകൽപ്പന ചെയ്യാൻ അഭിപ്രായം ആരാഞ്ഞിരുന്നു. ആഴ്ചകളോളം സ്ത്രീകൾ നൽകിയ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ, ഗ്രീൻപീസ് ഇന്ത്യ ഒരു സ്വകാര്യ സൈക്കിൾ നിർമ്മാതാവുമായി ചേർന്ന് സൈക്കിളുകൾ രൂപകൽപ്പന ചെയ്‌തു. “2018 ലെ…
Read More