നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎൽയുടെ സബ് സ്റ്റേഷൻ പരിപാലന പ്രവൃത്തികളുടെ ഭാഗമായി, ജയനഗർ ഡിവിഷനിൽ പെടുന്ന നിരവധി പ്രദേശങ്ങളിൽ ജൂൺ 27, 2025 (വെള്ളി) ന് വൈദ്യുതി തടസ്സപ്പെടും എന്ന് വൈദ്യുതി വകുപ്പ് അറിയിപ്പ് .

ജയനഗർ ഡിവിഷനിന്റെ കീഴിലുളള രാജരാജേശ്വരിനഗർ 66/11kV സബ് സ്റ്റേഷനിൽ നടക്കുന്ന അറ്റകുറ്റപ്പണി മൂലം, 10 മണിമുതൽ വൈകിട്ട് 4 മണിവരെ വൈദ്യുത വിതരണം താത്കാലികമായി തടസ്സപ്പെടും. പല പ്രദേശങ്ങൾക്ക് താൽക്കാലിക വൈദ്യുതി തടസ്സം:

  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: യെലഹങ്ക ന്യൂ ടൗൺ, വദേരഹള്ളി, വൈമാക് സർക്കിൾ, നിസർഗ ലേഔട്ട്, ബിഎംഎസ് ഹോസ്പിറ്റൽ, കാശിറാം നഗർ, എച്ച് വിവി ലേഔട്ട്, പുട്ടേനഹള്ളി, ഐഎസ്ആർഒ ലേഔട്ട്, എൽബിഎസ് നഗർ, രാജനകുണ്ഡെ, നെലകുണ്ഡെ, മരസന്ദ്ര.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us