ബെംഗളൂരു: ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരം 2021-ൽ 125 ബില്യൺ ഡോളറിന്റെ റെക്കോർഡ് ഉയർന്ന നിലയിലെത്തി. കിഴക്കൻ ലഡാക്കിലെ സൈനികരുടെ നീണ്ടുനിൽക്കുന്ന സംഘർഷത്തെത്തുടർന്ന് ഇന്ത്യ-ചൈന ബന്ധം ഒരു പുതിയ താഴ്ന്ന നിലയിലെത്തിയെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഒരു വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളർ ആണ് കടന്നത്. വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരമാണ് ഇന്ത്യയുടെ വ്യാപാരക്കമ്മി 69 ബില്യൺ ഡോളർ ഉയർന്നതായി പറയപ്പെടുന്നത്. 2021-ൽ ചൈനയും ഇന്ത്യയും തമ്മിലുള്ള മൊത്തം വ്യാപാരം 125.66 ബില്യൺ യുഎസ് ഡോളറായിരുന്നു, അതായത് 2020-ൽ നിന്ന് 43.3 ശതമാനം…
Read More