ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യം ദു​ര​ന്തം; റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച് അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേ​ർ മ​രി​ക്കു​ക​യും 60 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തിൽ സർക്കാരിന് മുൻപാകെ റിപ്പോർട്ട് സമർപ്പിച്ച് ഏ​കാം​ഗ ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ൻ. മു​ൻ ഹൈ​കോ​ട​തി ജ​സ്റ്റി​സ് ജോ​ൺ മൈ​ക്ക​ൽ ഡി ​കു​ൻ​ഹയാണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് കൈ​മാ​റിയത്. ലഭിച്ച റി​പ്പോ​ർ​ട്ട് വ്യാ​ഴാ​ഴ്ച മ​ന്ത്രി​സ​ഭ മു​മ്പാ​കെ വെ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് വ്യക്തമാക്കി. വി​ധാ​ൻ സൗ​ധ​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​യ​മ ഉ​പ​ദേ​ഷ്ടാ​വും എം.​എ​ൽ.​എ​യു​മാ​യ എ.​എ​സ്. പൊ​ന്ന​ണ്ണ, ക​ർ​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ലി​നി ര​ജ​നീ​ഷ്, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ…

Read More
Click Here to Follow Us