ഇന്ത്യയുടെ സ്വന്തം കോവാക്സീന് ഡബ്ല്യുഎച്ച്ഒയുടെ അനുമതി

ന്യൂഡൽഹി : ലോകത്തിന്റെ വാക്സീൻ വിപണിയും ഫാർമസിയുമായി അറിയപ്പെടുന്ന ഇന്ത്യയുടെ, സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത കോവാക്സീന് ഒടുവിൽ അംഗീകാരം. കേന്ദ്ര സർക്കാർ അഭിമാനമായി ചൂണ്ടിക്കാട്ടുന്ന ആദ്യ തദ്ദേശ കോവാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി.ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം നൽകുന്ന എട്ടാമത്തെ വാക്‌സിനാണ് ,ഇത് 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവാക്‌സീന്‍ ഉപയോഗിക്കാനാണ് അനുമതി. അംഗീകാരം ലഭിച്ചതോടെ രാജ്യാന്തര യാത്രയ്ക്കുള്ള തടസം നീങ്ങി. വാക്‌സിന്‍ കയറ്റുമതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പാണ് കോവാക്സിന്റെ എമര്‍ജന്‍സി…

Read More
Click Here to Follow Us