ബജ്‌റംഗ്ദൾ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

ബെംഗളൂരു : ശിവമോഗ ജില്ലയിലെ സീഗെഹട്ടി ടൗണിൽ 26 കാരനായ ബജ്‌റംഗ്ദൾ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഫിറോസ് പാഷ (24), അബ്ദുൾ ഖാദർ (25) എന്നിവരെയാണ് കർണാടക പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. കേസിൽ എൻഐഎ അന്വേഷണം വേണമെന്ന് നിരവധി ബിജെപി നേതാക്കളുടെ ആവശ്യം തുടരുന്നതിനിടെ, പോലീസ് അന്വേഷണം പൂർത്തിയായ ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. അതേസമയം, ഹിജാബ് വിഷയത്തിൽ നടന്ന വിചാരണയിൽ, ഉഡുപ്പിയിലെ ഗവൺമെന്റ് പിയു കോളേജ് ഫോർ ഗേൾസിന്റെ അഭിഭാഷകൻ എസ്എസ് നാഗാനന്ദ്“എല്ലായിടത്തും…

Read More
Click Here to Follow Us