പാട്ടിന്റെ പാലാഴിയായി പട്ടം സനിത്ത് ബാങ്ക് മാനേജര്‍ പാടുന്നു.

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തന്റെതായ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയനായി മാറിയിരിക്കുന്ന ഗായകനാണ് പട്ടം സനിത്ത്. സിനിമ സംഗീതമേഖലയിലെ കുലപതിയായ ജി. ദേവരാജൻ മാസ്റ്ററുടെ അരുമ ശിഷ്യന്മാരിൽ ഒരാളാണ് സനിത്ത്. സിനിമാഗാനരംഗത്ത് ഏകദേശം 11 ചിത്രങ്ങളില്‍ പാടിയിട്ടുള്ളൂ എങ്കിലും ആ പാട്ടുകളിലെ സ്വരമാധുരികൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാനായിട്ടുണ്ട് ഈ ഗായകന്. “ലൗ ലാൻഡ്” എന്ന ചിത്രത്തിലെ “മനസ്സിന്റെയുള്ളിൽ നിന്ന്…” എന്നു തുടങ്ങുന്ന ഗാനം അമ്മയെ സ്നേഹിക്കുന്ന ഒരാൾക്കും മറക്കാനാകുകയില്ല., അത്രമാത്രം ഹൃദയസ്പര്‍ശിയായിട്ടാണ് സനിത്ത് ആ ഗാനം ആലപിച്ചിരിക്കുന്നത്. തുടർന്ന് ഏഴു വർണ്ണങ്ങൾ, ന്യൂ ലൗസ്റ്റോറി, ലേറ്റ്…

Read More

ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഇന്ത്യ; ഓഗസ്റ്റ് 15 ഇരുണ്ട ദിനമായി കണക്കാക്കി അയല്‍ രാജ്യമായ ബംഗ്ലാദേശ്

bangladesh

ഇന്ത്യ ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിന് ഓഗസ്റ്റ് 15 ഇരുണ്ട ദിനമാണ്. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടത് 1975 ഓഗസ്റ്റ് 15 നായിരുന്നു. 1975 ന് ശേഷമുള്ള ഓരോ ഓഗസ്റ്റ് 15ഉം ബംഗ്ലാദേശികള്‍ക്ക് ഇരുണ്ട ദിനമാണ്. രാജ്യത്തിന് ഏറെ പ്രിയപ്പെട്ട ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ ആ ദിവസമാണ് പട്ടാള അട്ടിമറിയില്‍ വധിക്കപ്പെട്ടത്. ധാക്കയിലെ ധന്‍മോണ്ടിക്ക് സമീപമുള്ള റോഡ് – 32 ലെ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ സ്വകാര്യ വസതിയിലായിരുന്നു ദാരുണ സംഭവം. അദ്ദേഹത്തിന്റെ പത്‌നിമാരും ആണ്‍…

Read More

പോലീസ് പിടിച്ചപ്പോൾ കാമുകിയെ റോഡിൽ തള്ളിയിട്ട് കാമുകൻ 

കൊൽക്കൊത്ത: ബൈക്ക് യാത്രികനായ യുവാവ് കാമുകിയെ നടുറോഡിൽ ഉപേക്ഷിച്ച് പോവുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ട്രാഫിക് പോലീസ് പിടിക്കുമെന്നായപ്പോൾ കാമുകിയെ റോഡിൽ തള്ളിയിട്ട് രക്ഷപ്പെടുകയാണ് യുവാവ്. അഭിഷേക് ആനന്ദ് എന്ന മാധ്യമപ്രവർത്തകനാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ”നമ്മുടെ ജീവിതത്തിൽ പലരും വരും. ഒരു പഠനം ഒരിക്കലും ബ്രേക്കപ്പാകാൻ വൈകരുത്. പിഴ അടയ്ക്കാൻ കഴിയാത്തതിനാൽ ഈ യുവാവ് കാമുകിയെ ബൈക്കിൽ നിന്നും തള്ളിയിട്ടിരിക്കുകയാണ്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. റെഡ് സിഗ്നൽ യുവാവ് ബൈക്ക് നിർത്തുന്നത് വീഡിയോയിൽ കാണാം. രണ്ടു പേരും…

Read More

വീണ്ടും തനിച്ചായി ലക്ഷ്മി അമ്മാള്‍; മരണം വേർപെടുത്തി വൃദ്ധസദനത്തില്‍ വിവാഹിതരായ ദമ്പതികളെ

തൃശൂര്‍: ഒടുവിൽ ലക്ഷ്മി അമ്മാള്‍ വീണ്ടും തനിച്ചായി.  2019 ഡിസംബര്‍ 28 ന് തൃശൂരിലെ വൃദ്ധസദനത്തില്‍ വച്ച് വിവാഹിതരായ  കൊച്ചനിയൻ ലക്ഷ്മി അമ്മാള്‍ വയോധിക ദമ്പതികളില്‍ കൊച്ചനിയന്‍ മരിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു കൊച്ചനിയൻ. ലക്ഷ്മി അമ്മാളും കൊച്ചനിയൻ മേനോനും 2019 ഡിസംബർ 28 ന് തൃശ്ശൂരിലെ സർക്കാർ വൃദ്ധസദനത്തിൽ വിവാഹിതരായത്. തൃശൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന ജോൺ ഡാനിയേലിന്റെ ഫെയ്‌സ്ബുക്കിൽ ‘സേവ് ദ ഡേറ്റ്’ എന്ന അതുല്യമായ ഒരു പോസ്റ്റ്  അന്ന് വിരൽ ആയിരുന്നു.…

Read More

ആകാശ വിസ്മയം കാണാം… ഇന്ന് ഉറങ്ങാതിരിക്കൂ

മനോഹരമായ കാഴ്ച്ച ഒരുക്കി പാഞ്ഞ് പോകുന്ന കൊള്ളിമീനുകൾ നമ്മുക്കെന്നും അത്ഭുതമാണ്. വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പെഴ്സീയിഡ്സ് ഉൽക്കാവർഷം കാണാൻ നാളെയും മറ്റന്നാളും ആകാശം നോക്കാം. ആകാശത്ത് കൂടുതൽ ശോഭയോടെ ഇത്തവണ ഉൽക്കവർഷം കാണാമെന്നാണ് വാനനിരീക്ഷകൾ പറയുന്നത്. വർഷം തോറുമുള്ള പെഴ്സീയിഡ്സ് ഉൽക്കകൾ ഈ മാസം 12ന് അർധരാത്രി മുതൽ പുലർച്ചെ മൂന്ന് മണി വരെ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 50 മുതൽ 100 ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടൽ. വർഷത്തിലെ ഏറ്റവും ദീർഘവും കൂടുതൽ വ്യക്തവുമായ ഉൽക്ക വർഷമാണ് 12ന് ദൃശ്യമാകുക.…

Read More

സാൻഡ്‌വിച്ച് രണ്ടായി മുറിച്ച് നൽകിയതിന് റെസ്റ്റോറന്റ് ഈടാക്കിയ സർവീസ് ചാർജ് 180 രൂപ 

മിലാൻ: ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയാൽ പലപ്പോഴും അധിക സർവീസ് ചാർജൊക്കെ ഈടാക്കാറുണ്ട്. ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും ബ്രാൻഡിനുമൊക്കെ അനുസരിച്ചായിരിക്കും അധിക ചാർജ് പലപ്പോഴും ഈടാക്കാറുള്ളത്. ഇറ്റലിയിലെ ഒരു റെസ്റ്റോറന്റിൽ ഇതുപോലെ ഈടാക്കിയ അധിക സർവീസ് ചാർജ് കണ്ടു ഞെട്ടിയിരിക്കുകയാണ് ഭക്ഷണം കഴിക്കാനെത്തിയവർ. സാൻഡ്‍വിച്ച് രണ്ടായി മുറിച്ച് നൽകിയതിന് സർവീസ് ചാർജ് ഈടാക്കിയത്. അഞ്ചോ പത്തോ രൂപയല്ല, 180 രൂപ സാൻവിച്ച് മുറിച്ച് നൽകിയതിന് മാത്രം റെസ്റ്റോറന്റ് ഈടാക്കിയത്. ഇറ്റലിയിലെ കോമോയ്ക്ക് സമീപമുള്ള ടൂറിസ്റ്റ് കേന്ദ്രമായ ഗേരാ ലാരിയോയിലെ ബാർ പേസിൽ എന്ന…

Read More

ബെംഗളൂരു മലയാളികൾക്ക് വിനീത് ശ്രീനിവാസൻ്റെ സംഗീത സന്ധ്യ ആസ്വദിക്കാനുള്ള”കിടിലൻ”അവസരം! ഈ സുവർണാവസരം പാഴാക്കല്ലേ…

ബെംഗളൂരു : മലയാള സിനിമയിലെ സകലകലാവല്ലഭനാണ് വിനീത് ശ്രീനിവാസൻ എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ…തൊട്ടതെല്ലാം പൊന്നാക്കിയ അപൂർവ പ്രതിഭ… ഗാനാലാപനത്തിലും അഭിനയത്തിലും സംവിധാനത്തിലും മോളിവുഡിൽ പുതിയ പന്ഥാവ് വെട്ടിത്തുറന്ന വ്യത്യസ്തമായ വ്യക്തിത്വം. ഈ മഹാ കലാകാരനെ നേരിട്ട് കാണാനും അദ്ദേഹത്തിൻ്റെ സംഗീത സന്ധ്യയിൽ ഒരു ആസ്വാദകനാകാനും ഓരോ ബെംഗളൂരു മലയാളിക്കും അവസരം. നഗരത്തിലെ എണ്ണം പറഞ്ഞ മലയാളി സംഘടനകളിൽ ഒന്നായ ബാംഗ്ലൂർ മലയാളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന വിനീത് ശ്രീനിവാസൻ നയിക്കുന്ന സംഗീത സന്ധ്യ ബന്നാർഘട്ട റോഡിലെ എ.എം.സി. എഞ്ചിനീയറിംഗ് കോളേജിൽ…

Read More

നഗരത്തിൽ നിന്നും സോമനാഥപുരയിലേക്കും ജോഗ് ഫാൾസിലേക്കും ടൂർ പാക്കേജുകൾ അവതരിപ്പിച്ച് കെഎസ്ആർടിസി; തിയതി – നിരക്കുകൾ പരിശോധിക്കുക

ബെംഗളൂരു: യാത്രാ പ്രേമികൾക്ക് സന്തോഷവാർത്തയായി, കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബെംഗളൂരുവിൽ നിന്ന് പ്രശസ്തമായ ജോഗ് വെള്ളച്ചാട്ടത്തിലേക്കും ബെംഗളൂരുവിൽ നിന്ന് സോമനാഥപുരയിലേക്കും രണ്ട് പുതിയ ടൂർ പാക്കേജുകൾ അവതരിപ്പിച്ചു. സർക്കാർ നടത്തുന്ന ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ടൂർ സർവീസ് സമയവും സ്ഥലങ്ങളും യാത്രകളുടെ ഷെഡ്യൂളുകളും പട്ടികപ്പെടുത്തിയിട്ടുണ്ട്, സോഷ്യൽ മീഡിയ സൈറ്റായ എക്‌സിൽ പോസ്റ്റ് ചെയ്ത അറിയിപ്പിലാണ് കെഎസ്ആർടിസി ഈ പുതിയ ടൂർ പാക്കേജുകൾ അറിയിച്ചത് . “ബെംഗളൂരു മുതൽ ജോഗ് വെള്ളച്ചാട്ടം, ബെംഗളൂരു മുതൽ സോമനാഥപുര വരെയുള്ള പാക്കേജ് ടൂറുകൾ,” എന്നും  എക്‌സിൽ…

Read More

കരച്ചിൽ നിർത്താൻ കുഞ്ഞിന് കുപ്പിയിൽ മദ്യം നൽകിയ അമ്മ അറസ്റ്റിൽ

കാലിഫോര്‍ണിയ: നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്‍റെ കരച്ചില്‍ നിര്‍ത്താന്‍ പാല്‍ കുപ്പിക്കുള്ളില്‍ മദ്യം നിറച്ചുനല്‍കി. ഏഴ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനാണ് അമ്മ മദ്യം നല്‍കിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോസ് ഏഞ്ചൽസിൽ നിന്ന് 55 മൈൽ കിഴക്ക് സ്ഥിതി ചെയ്യുന്ന റിയാൽട്ടോയിലെ ഇൻകോർപ്പറേറ്റഡ് ഏരിയയിലാണ് സംഭവം. 37കാരിയായ ഹോനെസ്റ്റി ഡി ലാ ടോറെ എന്ന സ്ത്രീയാണ് ഈ ക്രൂരകൃത്യം ചെയ്തത്. യുവതിക്കെതിരെ കേസെടുത്തതായി സാൻ ബെർണാർഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. ഹോനെസ്റ്റി റിയാൽട്ടോയിലൂടെ വാഹനമോടിക്കുമ്പോഴാണ് കുഞ്ഞിന്‍റെ കരച്ചില്‍ നിര്‍ത്താന്‍ കുപ്പിയില്‍ മദ്യം…

Read More

ബെംഗളൂരു ഭാഗത്തേക്ക് കുടുംബവുമായി രാത്രി വരുന്നവർ ശ്രദ്ധിക്കേണ്ടതുണ്ടോ ? വാട്ട്സ് അപ്പ് സന്ദേശത്തിന് പിന്നിലെ സത്യമെന്ത്?

ബെംഗളൂരു : കുറച്ച് ദിവസമായി നഗരത്തിലെ പ്രധാനപ്പെട്ട വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഒരു സന്ദേശമാണ് താഴെ നൽകിയിരിക്കുന്നത്. “ബാംഗ്ലൂർ ഭാഗത്തേക്കു കാറിൽ ഫാമിലിയായി വരുന്നവർ ഒരുകാരണവശാലും രാത്രി വരാൻ നിൽക്കരുത്. കാരണം? ഗുണ്ടകളും പിടിച്ചു പറിക്കാരും ഇപ്പോഴത്തെ എക്സ്പ്രസ്സ്‌ ഹൈവെയിൽ. കറുകളിലും മറ്റും റോന്ത്‌ ചുറ്റുന്നുണ്ട് എവിടെ യെങ്കിലും നിർത്തുകയോ കംപ്ലയിന്റ് വല്ലതും സംഭവിച്ചു ഒതുക്കി നിർത്തുകയോ ചെയ്തുകണ്ടാൽ സഹായിക്കാണെന്ന വ്യാജേന അടുത്ത് വരികയും. സാഹചര്യം മനസ്സിലാക്കി. കത്തിയും വാളും ഉപയോഗിച്ച് വെട്ടി പരുക്കല്പിക്കുകയും ചെയ്തതിനു ശേഷം ഉള്ളത് മുഴുവനും കൊള്ളയടിക്കുന്നു. കഴുത്തിനു…

Read More