രണ്ട് ദിവസത്തെ പണിമുടക്ക്, എല്ലാ പെട്രോൾ പമ്പുകളും അടച്ചിടും!!! വിശദാംശങ്ങൾ

രാജസ്ഥാനിലെ പെട്രോൾ പമ്പ് ഓപ്പറേറ്റർമാർ ബുധനാഴ്ച മുതൽ രണ്ട് ദിവസത്തെ പണിമുടക്ക് നടത്തും. ഈ സമയത്ത് സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കും. മറ്റ് സംസ്ഥാനങ്ങളിൽ വാറ്റ് കുറവായതിനാൽ രാജസ്ഥാനിൽ ഡീസൽ വില കൂടുതലായതിനാൽ വിൽപനയിൽ വ്യത്യാസമുണ്ടെന്ന് പെട്രോൾ പമ്പ് നടത്തിപ്പുകാർ പറയുന്നത്. രണ്ട് ദിവസത്തെ പണിമുടക്ക് ബുധനാഴ്ച ആരംഭിക്കുമെങ്കിലും, ചൊവ്വാഴ്ച വൈകുന്നേരം മുതൽ പെട്രോൾ പമ്പുകൾ അടച്ചതോടെ ഉദയ്പൂരിൽ അതിന്റെ ഫലം നേരത്തെ കാണാനാകും. രണ്ട് ദിവസത്തെ പണിമുടക്കിന് മുന്നോടിയായാണ് ജനങ്ങൾ തങ്ങളുടെ വാഹനങ്ങൾക്ക് ഇന്ധനം നിറച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡീസൽ…

Read More

വാറന്റിയും, ഗ്യാരന്റിയും തമ്മിലുള്ള വ്യത്യാസം പരിശോധിക്കാം

നാം നിത്യജീവിതത്തിൽ പല ഉപകരണങ്ങളും വാങ്ങിക്കുമ്പോൾ കേൾക്കുന്നതാണ് വാറന്റിയും ഗ്യാരന്റിയും. ഇവ തമ്മിൽ ഉള്ള വ്യത്യാസം പലർക്കും ഇന്നും അറിയില്ല എന്നതാണ് യാഥാർഥ്യം. ഗ്യാരന്റി എന്നാൽ… ഉദാഹരണം വെച്ച് പറയാം. ഒരാൾ ഒരു സാധനം വാങ്ങുകയും അതിന് 2 കൊല്ലത്തെ ഗ്യാരന്റി കമ്പനി വാഗ്‌ദാനം ചെയ്യുന്നുമുണ്ടെങ്കിൽ, ആ 2 വർഷത്തിൽ ആ സാധനത്തിന് എന്തെങ്കിലും പ്രശ്നം സ്വമേധയാ വരുകയോ, ഉപയോഗിക്കാൻ പറ്റാത്ത വിധം ആവുകയോ ചെയ്‌താൽ, കമ്പനി അതിന്റെ കേടുപാടുകൾ മാറ്റി ഉപയോഗയോഗ്യമാക്കി തരുകയോ അതിന് പകരം പുതിയത് തരുകയോ ചെയ്യും എന്നാണ് അർഥം.…

Read More

സ്റ്റീവ് എർവിൻ ഓർമ്മയായിട്ട് ഇന്ന് 17 വർഷം

പ്രശസ്ത മുതലപിടുത്തകാരനും വന്യജീവി സംരക്ഷകനുമായ സ്റ്റീവ് എർവിന്റെ ഓർമദിവസമാണ് ഇന്ന്. കാക്കി ഷർട്ടും നിക്കറും ധരിച്ച് യാതൊരു പേടിയുമില്ലാതെ അപകടകാരികളായ മുതലകൾക്ക്ക്കും പാമ്പുകൾക്കും മുന്നിൽ പായുന്ന സ്റ്റീവ് എർവിനെ മൃഗസ്നേഹികൾ മറന്നുകാണില്ല. 1996 മുതൽ 2007 വരെ സംപ്രേഷണം ചെയ്തിരുന്ന. ദി ക്രോക്കോഡയൽ ഹ്യൂൻെറ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് സ്റ്റീവ് എർവിൻ ലോകമാകമാനം പ്രിയങ്കരനായി മാറിയത്. സ്റ്റീവിന്റെ മാതാപിതാക്കൾ തുടങ്ങിയ വന്യജീവി സംരക്ഷണ പാർക്കിൽ നിത്യ സന്ദർശകൻ ആയിരുന്നു സ്റ്റീവ്. അവിടെ ഉണ്ടായിരുന്ന പാമ്പുകളും മറ്റ് മൃഗങ്ങളുമായിരുന്നു കുഞ്ഞായിരിക്കെ സ്റ്റീവിന്റെ കളിക്കൂട്ടുകാർ. മാതാപിതാക്കളുടെ പാത…

Read More

ഷാജൻ സക്കറിയയെ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരത്ത് രഹസ്യമായി എത്തി ആലുവ പോലീസ്; അറസ്റ്റ് തടഞ്ഞ് എറണാംകുളം അഡീഷണൽ സേഷൻസ് കോടതി

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സക്കറിയക്ക് എതിരെ പുതിയ കേസ്. ആലുവ പൊലീസാണ് കേസ് എടുത്തത്. മുൻ‌കൂർ ജാമ്യമുള്ള മറ്റൊരു കേസിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഷാജൻ സക്കറിയ ഇന്ന് ഹാജർ ആയിട്ടുണ്ട്. തുടർന്ന് ആലുവ പോലീസ് സംഘം തിരുവനന്തപുരത്ത് എത്തി അറസ്റ്റ് ചെയ്യാൻ കാത്തു നിൽക്കുകയായിരുന്നു. പോലീസ് അതീവ രഹസ്യമായി നീക്കിയ കേസായിട്ടാണ് ഇതിനെ കാണുന്നത്. നേരെത്തെ തന്നെ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഷാജൻ സക്കറിയ വയർലെസ്സ് സന്ദേശം ചോർത്തിയാതായി ഒരു പോലീസിനെ കൊണ്ട്…

Read More

ആകാശ കാഴ്ച്ചകളിൽ വീണ്ടും വിസ്മയം ; കാണാം ഇന്നും നാളെയും

തിരുവനന്തപുരം: ആകാശക്കാഴ്ചകളിൽ വീണ്ടും വിസ്മയം തീർക്കാൻ സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം. ഈസ്റ്റേൺ ഡെലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാമത്തെ സൂപ്പർ മൂന്നാണ് ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ ദൃശ്യമാകുന്നത്. ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂൺ പ്രതിഭാസമാണിത്. മാസത്തിൽ രണ്ടുതവണ വരുന്ന പൂർണ്ണചന്ദ്ര പ്രതിഭാസത്തെയാണ് ബ്ലൂ മൂൺ എന്ന് പറയുന്നത്. ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ കൂടുതൽ വലുപ്പത്തിലും വെളിച്ചത്തിലും കാണാൻ കഴിയും. ബ്ലൂ മൂണിനൊപ്പം ശനിഗ്രഹത്തേയും വ്യാഴാഴ്ച…

Read More

നഗരത്തിൽ ഓണസദ്യ ലഭിക്കുന്നത് എവിടെയെല്ലാം ? വായിക്കാം കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : നഗരത്തിൽ ഓണത്തിനോട് അനുബന്ധിച്ച് സദ്യ ലഭിക്കുന്ന സ്ഥാപനങ്ങളുടെ ലഭ്യമായ വിവരങ്ങൾ താഴെ നൽകുന്നു. WonderLaa ,Bidadi -Rs.449,Contact No:080 35073966 Fort Cochin,Indira Nagar-Rs.950 Mobile : 9083777666 Flavours Hut,HSR Layout-Rs.500 Mobile : 8848574543 Angels Mess-VignaNagar-Rs.Not Available,Mobile No: 9886578779 Aroma-KalyanNagar-Rs.Not Available,Mobile No: 9448031123 Savoury,Madiwala-Rs.Not Available ,Mobile No: 8049994905 Muthashy’s,Maruthi Nahara,BTM-Rs.Not Available,Mobile No:6364162560 Gokulam Grand Hotel,BEL Circle-Rs.1399,Mobile No: 7892081296 Down Town,Residency Road-Rs.Not Available,Mobile No:9620535124 Moplah’s,Koramangala-Rs.1499,Mobile No:8867919837…

Read More

കന്യാകുമാരി മുതൽ കാശ്മീർ വരെ ബൈക്ക് റൈഡ് നടത്താൻ ഒരുങ്ങി സംസ്ഥാനത്ത് നിന്നുള്ള വനിത ബൈക്കർ: ലക്ഷ്യം വൃദ്ധസദനങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താൽ

ബെംഗളൂരു: കർണാടകയിലെ രാമനഗരയിലെ ഒരു യുവതി ജമ്മു കശ്മീരിലേക്ക് ഒറ്റയ്ക്ക് ബൈക്കിൽ യാത്ര നടത്തുന്നു. വൃദ്ധസദനങ്ങളിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നതിനെ കുറിച്ച് ബോധവൽക്കരണം നടത്താനുള്ള ദൗത്യവുമായാണ് കർണാടകയിൽ നിന്നുള്ള 24 കാരിയായ ചിത്ര റാവു ഇന്ന് രാവിലെ തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് യാത്ര ആരംഭിക്കുന്നത്. ആദ്യം റാവു ട്രെയിൻ വഴി കന്യാകുമാരിയിലെത്തും. അവിടെ നിന്നും തന്റെ ബൈക്ക് എടുത്താണ് കശ്മീരിലേക്ക് ഒറ്റയ്ക്ക് യാത്ര ആരംഭിക്കുന്നത്. 3,676 കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ചിത്ര റാവു കാശ്മീരിലെത്തുക സേലം, ചിത്രദുർഗ, സോലാപൂർ, ധൂലെ, ധോൻസ്വാസ്, കിഷൻഗഡ്, ഖനൗരി,…

Read More

ചെറിയ പട്ടണത്തിൽ നിന്ന് ചന്ദ്രയാൻ-3 വരെ: സെക്യൂരിറ്റി ഗാർഡിന്റെ മകൻ ഐഎസ്ആർഒയുടെ ഭാഗമായ കഥ

ബെംഗളൂരു: ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ 3 ടീമിന്റെ ഭാഗമായ ഛത്തീസ്ഗഡിലെ ചാരൗദ എന്ന ചെറുപട്ടണത്തിൽ നിന്നുള്ള 23 വയസുകാരനായ ഭാരത് ആണ് ഈ കഥയിലെ താരം. ‘ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റു വന്നു എന്ന ചൊല്ലിന് ഉത്തമ ഉദാഹരണമാണ് ഭാരത്. സാമ്പത്തികമായി ദുർബലമായ കുടുംബമായിരുന്നു ഭരത്തിന്റേത്. അച്ഛൻ ഒരു ബാങ്കിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുകയും അമ്മ ഒരു ചായക്കട നടത്തിയുമാണ് ജീവിതം മൂന്നോ കൊണ്ടുപോയിരുന്നത്. There is a small town called Charouda in Chhattisgarh, unfamiliar to most of…

Read More

‘ഷോർട് മാര്യേജി’ന് വരനെ ആവശ്യമുണ്ട്; സോഷ്യൽ മീഡിയയിൽ ചർച്ചയായി വിവാഹ പരസ്യം 

വിവാഹത്തെ കുറിച്ച് പലർക്കും പല തരത്തിലുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്. അതിനൊത്തായിരിക്കും അവര്‍ വിവാഹാലോചനയുമായി ബന്ധപ്പെട്ട് പരസ്യം നല്‍കുക. ഇപ്പോഴിതാ വ്യത്യസ്തമായൊരു വിവാഹാലോചനയുമായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു യുവതിയുടെ വിവാഹ പരസ്യം. ‘ഷോര്‍ട് മാര്യേജ്’ എന്ന വാക്കാണ് ഈ പരസ്യം കയറിക്കൊളുത്താനുള്ള കാരണം. മുബൈയിലെ ഒരു സമ്പന്ന കുടുംബത്തിലുളള യുവതിയുടേതാണ് വിവാഹ പരസ്യം. വിവാഹമോചിതയായ ഒരു സ്ത്രീയ്ക്ക് ഷോര്‍ട് മാര്യേജിനായി വരനെ ആവശ്യമുണ്ട് എന്നാണ് പരസ്യവാചകം. വിദ്യാസമ്പന്നയായ യുവതി, 1989ല്‍ ജനനം, അഞ്ചടി ഏഴിഞ്ച് നീളം, മുംബൈയില്‍ സ്വന്തമായി ഹോസ്പിറ്റാലിറ്റി ബിസിനസ് നടത്തുന്നു എന്നിങ്ങനെയാണ്…

Read More

തക്കാളിയെ പടിക്ക് പുറത്താക്കി ബര്‍ഗര്‍ കിംഗ്!!!

തക്കാളിയ്ക്ക് വില കുതിച്ചുയര്‍ന്നതോടെ തക്കാളിയെ പടിക്ക് പുറത്താക്കി നടപടി എടുത്തിരിക്കുകയാണ് ബര്‍ഗര്‍ കിംഗ്. എന്നാല്‍ ഇക്കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്റര്‍ നാഷണല്‍  ബ്രാന്‍ഡായ  മാക്‌ഡൊള്‍സിന് പിന്നാലെയാണ് തക്കാളിയെ ബര്‍ഗര്‍ കിംഗും തങ്ങളുടെ മെനുവിലെ ഐറ്റംസിന്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. ഞങ്ങളുടെ  ഭക്ഷണത്തില്‍  തക്കാളിയെ ചേര്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല എന്ന അറിയിപ്പാണ് ബര്‍ഗര്‍ കിംഗ് ഇന്ത്യ ഔട്ട്‌ലെറ്റുകളില്‍ നിന്നും പുറത്ത് വന്നത്. ഈ അറിയിപ്പ് ഉപഭോക്താക്കള്‍ സോഷ്യല്‍  മീഡയയില്‍  പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മാക്‌ഡെള്‍സും ബര്‍ഗര്‍ കിംഗും കൂടാതെ സബ് വേ ഔട്ട് ലെറ്റുകളും തങ്ങളുടെ മെനുവില്‍  നിന്നും…

Read More