ബെംഗളൂരു: കെ.എസ് .ആർ.ടി.സി സ്വിഫ്റ്റ് സർവ്വീസ്സുകളുടെ ഉദ്ഘാടനവും സ്വിഫ്റ്റ് സർവ്വീസ്സുകളുടെ ഫ്ലാഗ് ഓഫും ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആൻ്റണി രാജു ബാംഗ്ലൂർ സാറ്റലൈറ്റ് ബസ് സ്റ്റേഷനിൽ നിർവ്വഹിച്ചു.
ചടങ്ങിൽ കെ.എസ് .ആർ.ടി.സി, കെ – സ്വിഫ്റ്റ് ചെയർമാൻ & മാനേജിoഗ് ഡയറക്ടർ ശ്രീ ബിജു പ്രഭാകർ, കെ.എസ് .ആർ .ടി.സി. വടക്കൻ മേഖലാ ഓഫീസ്സർ കെ.ടി.സെബി ,സ്വിഫ്റ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ: ഉല്ലാസ് ,സു: ബത്തേരി ഡി.ടി.ഒ ജോഷി ജോൺ, BGLR ഇൻ ചാർജ്
ഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!
ഗോവിന്ദൻ , ഇൻസ്പെക്ടർ ശ്രീ ലാൻസ് ലുവിസ്, കെ.എസ്സ് .ആർ .ടി.സി ഉദ്യോഗസ്ഥർ, മലയാളി സമാജം പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]