ട്രാൻസ്‌ജെൻഡറുകൾക്കുള്ള ടെലികെയർ സേവനം ഇന്ന് മുതൽ.

ബെംഗളൂരു: ഭിന്നലിംഗക്കാർക്കായി മണിപ്പാൽ ഹോസ്പിറ്റൽസ് വ്യാഴാഴ്ച ടെലി കൺസൾട്ടേഷൻ സേവനം ആരംഭിക്കും.

ടെലികൺസൾട്ടേഷനുകൾ മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ, രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നീളും.

രണ്ട് ഘട്ട രജിസ്ട്രേഷനും പൂർണ്ണ രഹസ്യസ്വഭാവവും ഉളള സേവനനത്തിന് കൺസൾട്ടേഷൻ ഫീസ് 250 രൂപയായിരിക്കും.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ലോകത്തെവിടെയുമുള്ള ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് 8951146852, 9731122666 എന്നീ നമ്പറുകളിൽ വിളിച്ച് ഈ അവസരം പ്രയോജനപ്പെടുത്താമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts