ബജറ്റ് ലക്ഷ്യങ്ങൾ ദീർഘനാളത്തേക്ക്, മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ സമ്പൂർണ ബജറ്റ്‌ അവതരണം ആരംഭിച്ചു. കേരളത്തിനെ വലിയ വികസനത്തിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വെച്ചുള്ള ബജറ്റാണിതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തതും വില വര്‍ധനവിനെ നേരിടാന്‍ സാധിക്കുന്ന നിര്‍ദേശങ്ങളാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ നടപ്പിക്കാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയ ബജറ്റ് ആണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?

യുദ്ധത്തിനെതിരെ ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുന്നതിനായി 2 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി പറഞ്ഞു. കടലാസ് ഒഴിവാക്കി ടാബ്‌ലറ്റ് നോക്കിയാണ് ഇത്തവണ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമിയിൽ ആവേശപ്പോരാട്ടം: മെട്രോയ്ക്ക് പുറമെ പ്രത്യേക ബിഎംടിസി ബസുകളും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us