ശതാബ്ദി എക്‌സ്പ്രസ് പാഞ്ഞുകയറി യാത്രക്കാരൻ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം

ബെംഗളൂരു: ബെംഗളൂരുവിൽ ട്രെയിനുകൾ ഓടിക്കാൻ സഹായിക്കുന്ന വൈദ്യുതി വിതരണം തകരാറിലായതിനെ തുടർന്ന് വൈകി ഓടിയ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ശതാബ്ദി എക്‌സ്പ്രസ് ഇടിച്ച ട്രെയിൻ യാത്രക്കാരൻ മരിച്ചു.

ബുധനാഴ്ച രാവിലെ 8.38ന് കോലാർ ജില്ലയിലെ ത്യകാൽ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ ആണ് അപകടം

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

ട്രാക്കിൽ അതിക്രമിച്ച് കയറിയ 24 കാരനായ കോൾ സെന്റർ ജീവനക്കാരനാണ് മരിച്ചത്, സാരമായി പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്. ട്രാക്കിൽ നിന്നിരുന്ന നൂറുകണക്കിന് ആളുകൾ ട്രെയിൻ യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ത്യാകലിലുണ്ടായ അപകടത്തിൽ മറ്റൊരു യാത്രക്കാരനും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts