കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, മൃതദേഹത്തിന് ഒരു രാത്രി മുഴുവൻ കാവലിരുന്ന് പ്രായപൂർത്തിയാകാത്ത കാമുകൻ.

ബെംഗളൂരു : വനത്തിനുള്ളിൽ വെച്ച് കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ശേഷം മൃതദേഹത്തിന് കാവലിരുന്ന് പ്രായപൂർത്തിയാകാത്ത കാമുകൻ. ഇരുവരും ഒരു വർഷമായി പ്രണയത്തിലായിരുന്നു, വീട്ടുകാരും ഈ ബന്ധത്തിൽ സമ്മതമായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം അടുത്ത ബന്ധുവിന്റെ വീട്ടിൽ ചടങ്ങിന് എന്ന വ്യാജേന പെൺകുട്ടി കാമുകനൊപ്പം പോകുകയായിരുന്നു പിന്നീട് പെൺകുട്ടിയെ കൂട്ടി ജദഗഹള്ളിക്ക് സമീപമുള്ള വനത്തിൽ കൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടുകാരോട് പറയും എന്ന് പറഞ്ഞതോടെ പെൺകുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

ശനിയാഴ്ച്ച പുലർച്ചെ വരെ മൃതദേഹത്തിന് കാവലിരുന്ന് പ്രതിയെ പ്രദേശവാസികളാണ് പോലീസിൽ ഏൽപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts