2016 ന് സമാനമായ മഴ, നവംബറിൽ ബെംഗളൂരുവിൽ 79 മില്ലിമീറ്റർ മഴ ലഭിച്ചു

ബെംഗളൂരു : ബെംഗളൂരു അർബൻ ജില്ലയിൽ നവംബർ 1 മുതൽ 15 വരെ 79 മില്ലിമീറ്റർ മഴ ലഭിച്ചു, തുടർച്ചയായ രണ്ടാം മാസവും അധിക മഴ രേഖപ്പെടുത്തി. ഈ കാലയളവിലെ സാധാരണ മഴ വെറും 32 മില്ലിമീറ്റർ മാത്രമാണെങ്കിൽ, ജില്ലയിൽ 143 ശതമാനം കൂടുതൽ മഴ ലഭിച്ചതായി കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെ (കെഎസ്എൻഡിഎംസി) കണക്കുകൾ വ്യക്തമാക്കുന്നു.

  ഇന്ധനവില വർദ്ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് കൂട്ടി; യാത്രാച്ചെലവ് കുത്തനെ ഉയരും

2016 ന് ശേഷം ഈ കാലയളവിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണിത്,നഗരത്തിൽ 173 മില്ലിമീറ്റർ മഴ പെയ്തു, 444 ശതമാനം അധികമാണ് ഇപ്പോൾ.ഇതേ കാലയളവിൽ ബെംഗളൂരു നഗരത്തിൽ 124 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു.ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദമാണ് നിലവിൽ നഗരത്തിലെ കഴിഞ്ഞ രണ്ടാഴ്ചയായി മിതമായതോ കനത്തതോ ആയ മഴക്ക് കാരണം.

  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
[masterslider id="10"]

Related posts