ബിബിഎംപി തിരഞ്ഞെടുപ്പ് മാർച്ചിൽ നടന്നേക്കും

ബെംഗളൂരു : ബിബിഎംപി കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് 2022 മാർച്ചിൽ നടന്നേക്കും.റവന്യൂ മന്ത്രി ആർ അശോക, നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിംഗ്, ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത എന്നിവരുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അടുത്ത് ചർച്ച നടത്തി.

  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം

തിങ്കളാഴ്‌ച വൈകുന്നേരം നടന്ന യോഗത്തിൽ, അടുത്ത അഞ്ചാഴ്‌ചയ്‌ക്കുള്ളിൽ ഡീലിമിറ്റേഷൻ അഭ്യാസവും വാർഡുകളുടെ സംവരണവും പൂർത്തിയാക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പറഞ്ഞതായി റിപ്പോർട്ടുണ്ട്. വോട്ടർപട്ടിക പുതുക്കാൻ ഏതാനും മാസങ്ങൾ വേണ്ടിവരും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts