സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഡെക്കാൻ കൾചറൽ സൊസൈറ്റി.

ബെംഗളൂരു : ഡെക്കാൻ  കൾചറൽ  സൊസൈറ്റി  സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ബ്യാറ്ററായനാപുരയിലെ സൊസൈറ്റി  സിൽവർ ജൂബിലി  ഹാളിൽ നടന്ന  ചടങ്ങിൽ  പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി  പതാക ഉയർത്തി.
പദ്മകുമാർ, രാധാകൃഷ്ണൻ, രാജേന്ദ്രൻ , ജോസ് അബ്രഹാം, കേശവ മേനോൻ എന്നിവർ സംസാരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!
[masterslider id="10"]

Related posts