വനിതാ ദിനാഘോഷം സ്ത്രീകളുടെ അഭിമാനം ഉയർത്തുന്നുണ്ടോ ? ഇന്ദിരാ കാന്റീനിൽ ഇന്ന് വനിതകൾക്ക് സൗജന്യ ഉച്ചഭക്ഷണം!

ബെംഗളൂരു : വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ദിര കന്റീനുകളിലും മൊബൈൽ കന്റീനുകളിലും ഇന്നു വനിതകൾക്കു സൗജന്യമായി ഉച്ചഭക്ഷണം നൽകും.ഒരു കന്റീനിൽ 200 വീതം സൗജന്യ ടോക്കണുകളാണു വിതരണം ചെയ്യുക. ഉച്ചയ്ക്ക് 12.30 മുതൽ രണ്ടു വരെയാണു സമയം.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

നഗരത്തിലെ 198 വാർഡുകളിലെ ഇന്ദിര കന്റീനുകളിലെ ജീവനക്കാരിൽ 60% വനിതാ ജീവനക്കാരാണ്. 24 വാർഡുകളിൽ മൊബൈൽ കന്റീനുകളാണ് പ്രവർത്തിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts