ദക്ഷിണ- പശ്ചിമ റെയിൽവേയുടെ ആദ്യത്തെ സാനിറ്ററി നാപ്കിൻ വെൻഡിങ് യന്ത്രം ഇന്ന് കെഎസ്ആർ സിറ്റി സ്റ്റേഷനിൽ പ്രവര്‍ത്തനം ആരംഭിക്കും.

ബെംഗളൂരു:കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്കായുള്ള സാനിറ്ററി നാപ്കിൻ വെൻഡിങ് യന്ത്രം ഇന്ന് പ്രവർത്തനമാരംഭിക്കും.

ദക്ഷിണ പശ്ചിമ റെയിൽവേയ്ക്ക് കീഴിൽ ആദ്യമായാണ് റെയിൽവേ സ്റ്റേഷനിൽ നാപ്കിൻ വെൻഡിങ് യന്ത്രം സ്ഥാപിക്കുന്നത്. പ്ലാറ്റ്ഫോം ഒന്നിലെ വനിതകളുടെ വിശ്രമമുറിയിലാണ് യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ റെയിൽവേ വനിതാ വെൽഫെയർ ഓർഗനൈസേഷൻ പ്രസിഡന്റ് വന്ദന സക്‌സേന ഉദ്ഘാടനം നിർവഹിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts