സംസ്ഥാനത്ത് പി യു ഓൺലൈൻ ക്ലാസുകൾ ആഗസ്റ്റ് 16 ന് ആരംഭിക്കും; പ്രവേശനം ആഗസ്റ്റ് 31 വരെ

ബെംഗളൂരു: സംസ്ഥാനത്ത് ഒന്നാം വർഷ പ്രീ യൂണിവേഴ്സിറ്റിയിലേക്കുള്ള പ്രവേശനം ഓഗസ്റ്റ് 31 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. പി യു ഓൺലൈൻ ക്ലാസുകൾ ആഗസ്റ്റ് 16 ന് ആരംഭിക്കും എന്നും അറിയിച്ചു.

സംസ്ഥാനത്ത് വർഷം 8.7 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എസ് എസ് എൽ സി പരീക്ഷകയിൽ വിജയം കൈവരിച്ചിട്ടുണ്ട്.  ഇതോടൊപ്പം മറ്റ് ബോർഡുകളിൽ നിന്നും  സംസ്ഥാനങ്ങളിൽ നിന്നും ഉള്ള അകെ 12 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുള്ളതായി പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസ്താവിച്ചു.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

പി യു ഓൺലൈൻ ക്ലാസുകൾ ഓഗസ്റ്റ് 16 ന് ആരംഭിക്കും. എന്നിരുന്നാലും, പ്രവേശനം ഓഗസ്റ്റ് 31 വരെ ഉണ്ടാകും. പ്രസ്തുത തിയ്യതിക്ക് ശേഷം പ്രവേശനം നേടുന്നവരിൽ  നിന്ന് പ്രത്യേക ഫീസ് ഈടാക്കും. സെപ്റ്റംബർ 1 നും 11 ഇടയിൽ അഡ്മിഷൻ എടുക്കുന്നവർക്ക് 670 രൂപ ഫീസ് ഈടാക്കുമെന്നും സെപ്റ്റംബർ 13 നും സെപ്റ്റംബർ 25 നും ഇടയിൽ അഡ്മിഷൻ എടുക്കുന്നവർക്ക് ഇത് 2890 രൂപയാണെന്നും ഡിപിയുഇ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
[masterslider id="10"]

Related posts