കർണാടകയിൽ ഇന്ന് 1826 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1826 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1618 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.09%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1618
ആകെ ഡിസ്ചാര്‍ജ് : 2863117
ഇന്നത്തെ കേസുകള്‍ : 1826
ആകെ ആക്റ്റീവ് കേസുകള്‍ : 22851
ഇന്ന് കോവിഡ് മരണം : 33
ആകെ കോവിഡ് മരണം : 36881
ആകെ പോസിറ്റീവ് കേസുകള്‍ : 2922875
ഇന്നത്തെ പരിശോധനകൾ : 167237
ആകെ പരിശോധനകള്‍: 40272152

  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 377
ആകെ പോസിറ്റീവ് കേസുകൾ: 1231474
ഇന്ന് ഡിസ്ചാര്‍ജ് : 280
ആകെ ഡിസ്ചാര്‍ജ് : 1207260
ആകെ ആക്റ്റീവ് കേസുകള്‍ : 8290
ഇന്ന് മരണം : 5
ആകെ മരണം : 15923

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
[masterslider id="10"]

Related posts