ബെംഗളൂരു നഗരത്തിൽ ഇന്നലെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ 10 പേർക് കോവിഡ് സ്ഥിരീകരിച്ചു .
ഇതിൽ 3 പേർ ഡൽഹിയിൽ നിന്നും ഒന്ന് വീതം ഇൻഡോനേഷ്യ , തമിഴ്നാട് , മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും വന്നവരാണ് .

മൂന്ന് പേർ P2834 രോഗിയുടെ കോണ്ടാക്ടിൽ ഉള്ളവരാണ്. ഈ ഒൻപത് പേരും ബെംഗളൂരു അർബൻ ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേഷന്റെ പരിധിയിൽ വരുന്നവരാണ്.

ബി ബി എം പി യുടെ പരിധിയിൽ വരുന്നയാളാണ് . ഇയാളെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇതോടെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 434 ആയി .

  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഇതിൽ 149 ആക്റ്റീവ് കേസുകൾ ആണ് ഇപ്പോൾ നിലവിലുള്ളത് .

നഗരത്തിൽ ഇന്നലെ 9 പേർ രോഗമുക്തി നേടി .

ഇതോടെ 271 പേർ നഗരത്തിൽ രോഗമുക്തി നേടി

ബെംഗളൂരു റൂറലിൽ ഇന്നലെ 12 പേർക്ക് രോഗം സ്ഥിരീകരിച്ചു .

ഇതോടെ അകെ രോഗബാധിതരുടെ എണ്ണം 31 ആയി . 19 ആക്റ്റീവ് കേസുകൾ ആണ് ബെംഗളൂരു റൂറലിൽ ഇപ്പോൾ ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
[masterslider id="10"]

Related posts