മുഖ്യമന്ത്രി യെദ്യൂരപ്പയുടെ രാജി; കിംവദന്തികൾക്കിടയിൽ കർണാടക മന്ത്രി മുരുകേഷ് നിരാനി ദില്ലി സന്ദർശിച്ചു

ബെംഗളൂരു: മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ ബിജെപിയുടെ ഉന്നത നേതാക്കളെ കാണാനായി കർണാടക ഖനന, ജിയോളജിക്കൽ റിസോഴ്‌സ് മന്ത്രി മുരുകേഷ് നിരാനി ജൂലൈ 25 ഞായറാഴ്ച ദില്ലിയിലേക്ക് പറന്നു.

ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള മുരുകേഷ് നിരാനിയെ മുഖ്യമന്ത്രി സ്ഥാന മോഹികളിൽ ഒരാളായിട്ടാണ് കാണുന്നത്. എന്നിരുന്നാലും, വ്യക്തിപരമായ കാരണങ്ങളാൽ ദേശീയ തലസ്ഥാനം സന്ദർശിക്കുകയാണെന്ന് പറഞ്ഞ് നിരാനിയുടെ അടുത്ത സഹായികൾ ഇത് നിഷേധിക്കുന്നു.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

യെദ്യൂരപ്പയെപ്പോ ലെ തന്നെ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള യാളാണ് നിരാനി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവരിൽ ബിജെപി ജനറൽ സെക്രട്ടറി സിടി രവി, ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈ, കേന്ദ്രമന്ത്രി പ്രഹളാദ് ജോഷി എന്നിവർ ഉൾപ്പെടുന്ന തായാണ് അറിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts