എസ്.എസ്.എൽ.സി.പരീക്ഷാ തീയതി പുറത്ത്.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുള്ള ലോക്ക് ഡൗൺ മൂലം മാറ്റിവച്ച കർണാടക സിലബസിലെ പത്താം ക്ലാസ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു.

നിരവധി അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ന് വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ്കുമാറാണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചത്.

ജൂലൈ 19 ,22 തീയതികളിൽ 2 ദിവസങ്ങളിലായാണ് ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷകൾ നടക്കുന്നത് .

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

“ഇപ്രാവശ്യത്തെ എസ്.എസ്.എൽ.സി.പരീക്ഷ രണ്ട് ദിവസമായാണ് നടത്തുന്നത്, ശാസ്ത്ര വിഷയങ്ങളായ ഗണിത ശാസ്ത്രം, സാമൂഹിക ശാസ്ത്രം ,സയൻസ് എന്നിവ ജൂലൈ 19നും ഭാഷാ വിഷയങ്ങൾ ജൂലൈ 22 നും നടത്താൻ തീരുമാനിച്ചു ,പരീക്ഷകൾ 10:30 ന് തുടങ്ങി 01:30 ന് അവസാനിക്കും” എന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.

http://h4k.d79.myftpupload.com/archives/68169

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി

http://h4k.d79.myftpupload.com/archives/68063

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
[masterslider id="10"]

Related posts