എന്താ അഭിനയം ! വ്യാജമായി കുത്തിവെപ്പ് എടുക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ…

ബെംഗളൂരു : രാജ്യത്ത് തന്നെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.

കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് തന്നെയാണ് ആദ്യഘട്ടത്തിൽ കോവിഡ് കുത്തിവെപ്പ് നൽകുന്നത്.

അതേ സമയം വ്യാജമായി കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.

  ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2027-ൽ; ബെംഗളൂരുവിൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

തുമക്കുരുവിലെ ആരോഗ്യ വകുപ്പ് ഡോക്ടർമാർ ആണ് ഇവർ. രജനി, നാഗേന്ദ്രപ്പ എന്നിവർ കുത്തിവെപ്പ് നടത്തുന്ന പോലെ അഭിനയിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

ഒരു നഴ്സ് നഴ്സ് കൈയിൽ കുത്തിവെപ്പ് നൽകുന്ന പോലെ അഭിനയിക്കുമ്പോൾ ആരോഗ്യ പ്രവർത്തക കൈ കൊണ്ട് വിജയ ചിഹ്നം കാണിക്കുന്നതും കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us