പ്രതിദിന കോവിഡ് റിപ്പോർട്ട്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 496 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.797 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.57%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 797
  • ആകെ ഡിസ്ചാര്‍ജ് : 906548
  • ഇന്നത്തെ കേസുകള്‍ : 496
  • ആകെ ആക്റ്റീവ് കേസുകള്‍ : 9344
  • ഇന്ന് കോവിഡ് മരണം : 4
  • ആകെ കോവിഡ് മരണം : 12144
  • ആകെ പോസിറ്റീവ് കേസുകള്‍ : 928055
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 196
  • ഇന്നത്തെ പരിശോധനകൾ : 86903
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15375146
  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 282
  • ആകെ പോസിറ്റീവ് കേസുകൾ: 392863
  • ഇന്ന് ഡിസ്ചാര്‍ജ് : 374
  • ആകെ ഡിസ്ചാര്‍ജ് : 382540
  • ആകെ ആക്റ്റീവ് കേസുകള്‍ : 5974
  • ഇന്ന് മരണം : 2
  • ആകെ മരണം : 4348
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
[masterslider id="10"]

Related posts