യെ​ല​ഹ​ങ്ക​യി​ൽ വൻ പൊട്ടിത്തെറി; 15 പേർക്ക് പരിക്ക്, ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​തരം

ബെംഗളൂരു: യെ​ല​ഹ​ങ്ക​യി​ൽ വൻ പൊട്ടിത്തെറി; 15 എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് പരിക്ക്, ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​തരം. വൈദ്യുത നി​ല​യ​ത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.

യെ​ല​ഹ​ങ്ക​യി​ൽ ക​ർ​ണാ​ട​ക പ​വ​ർ ട്രാ​ൻ​സ്മി​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ (കെ​പി​ടി​സി​എ​ൽ) വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നുണ്ടായ അപകടത്തിൽ 15 എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കാണ് പ​രി​ക്കേ​റ്റത്.

വാ​ത​ക ചോ​ർ​ച്ച​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

  'റൂമിനുള്ളിൽ ഒറ്റപ്പെട്ട മൂന്ന് വർഷങ്ങൾ, അച്ഛൻ പോയപ്പോൾ ഫൈസ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയവർ'; കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് കിച്ചു സുധി

ഇ​തി​ൽ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

സുവർണ ന്യൂസ് പുറത്ത് വിട്ട വീഡിയോ:

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ആറു മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us