വയോജനങ്ങൾക്കുള്ള ഹെൽപ് ലൈൻ ഇന്നു മുതൽ 24X7 പ്രവർത്തിക്കും.

ബെംഗളൂരു: നഗരത്തിലെ മുതിർന്നവർക്ക് വേണ്ടിയുള്ള ഹെൽപ് ലൈൻ ഇനി ആഴ്ചയിൽ ഏഴുദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.

നിലവിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം എട്ടുവരെയാണ് 1090 എന്ന ഹെൽപ് ലൈനിന്റെ പ്രവൃത്തി സമയം. ഇന്നു മുതൽ ഇത് 24 മണിക്കൂറായി മാറും.നൈറ്റിംഗേൽ മെഡിക്കൽ ട്രസ്റ്റും ബെംഗളൂരു സിറ്റി പോലീസും ചേർന്നാണ് നഗരത്തിൽ വിശ്രമ ജീവിതം നയിക്കുന്ന 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്കായി ഈ സേവനം 2002 ൽ ആരംഭിക്കുന്നത്.നഗരത്തിൽ പത്തു ലക്ഷത്തോളം വയോജനങ്ങളാണ് ഉള്ളത്.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

ഇവരുടെ പ്രശ്നങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് സേവനം ദീർഘിപ്പിക്കുന്നത്.1.6 ലക്ഷം ഫോൺ കോളുകൾ വന്നതിൽ 8662 പേരുടെ പ്രശ്നങ്ങൾ പരിഹരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts