ആകെ ഡിസ്ചാർജ് ഒരു ലക്ഷം കടന്നു; ഇന്ന് 86 മരണം;6000 ൽ അധികം പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു;6000 ൽ അധികം പേർ ഇന്ന് ആശുപത്രി വിട്ടു

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6257 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :86
  • ആകെ കോവിഡ് മരണം : 3398
  • ഇന്നത്തെ കേസുകള്‍ : 6257
  • ആകെ പോസിറ്റീവ് കേസുകള്‍ : 188611
  • ആകെ ആക്റ്റീവ് കേസുകള്‍ : 79606
  • ഇന്ന് ഡിസ്ചാര്‍ജ് : 6473
  • ആകെ ഡിസ്ചാര്‍ജ് : 105599
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 699
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -20139
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-381492
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-23785
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-191499
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -1772991
  '80% കർഷകരും അനുകൂലം'; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :17
  • ആകെ മരണം : 1293
  • ഇന്നത്തെ കേസുകള്‍ : 1610
  • ആകെ പോസിറ്റീവ് കേസുകള്‍ : 77038
  • ആകെ ആക്റ്റീവ് കേസുകള്‍ : 33070
  • ഇന്ന് ഡിസ്ചാര്‍ജ് : 1508
  • ആകെ ഡിസ്ചാര്‍ജ് : 42674
  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ
[masterslider id="10"]

Related posts