ഇന്ന് 107 മരണം;കര്‍ണാടകയില്‍ 5985 പുതിയ കോവിഡ് രോഗികള്‍;4670 പേര്‍ ആശുപത്രി വിട്ടു;ബെംഗളൂരുവില്‍ 1948 പുതിയ രോഗികള്‍;ആകെ ആക്റ്റീവ് കേസുകള്‍ 80000 കടന്നു.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5985 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :107
  • ആകെ കോവിഡ് മരണം : 3198
  • ഇന്നത്തെ കേസുകള്‍ : 5985
  • ആകെ പോസിറ്റീവ് കേസുകള്‍ : 178087
  • ആകെ ആക്റ്റീവ് കേസുകള്‍ : 80973
  • ഇന്ന് ഡിസ്ചാര്‍ജ് : 4670
  • ആകെ ഡിസ്ചാര്‍ജ് : 93908
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 678
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -17113
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-353160
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-20823
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-135287
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -1706447
  പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :22
  • ആകെ മരണം : 1240
  • ഇന്നത്തെ കേസുകള്‍ : 1948
  • ആകെ പോസിറ്റീവ് കേസുകള്‍ : 74185
  • ആകെ ആക്റ്റീവ് കേസുകള്‍ : 33815
  • ഇന്ന് ഡിസ്ചാര്‍ജ് : 1837
  • ആകെ ഡിസ്ചാര്‍ജ് : 39129

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • റായിചൂരു 202 (2)
  • ദക്ഷിണ കന്നഡ 132 (6)
  • ബെളഗാവി 235
  • ധാര്‍വാട 196 (6)
  • ബെല്ലാരി 380 (9)
  • മൈസുരു 455 (12)
  • ഹാസന 168 (7)
  • ശിവമോഗ്ഗ 149 (2)
  • ഗദഗ് 114 (1)
  • ചിക്കബലാപുര 47
  • ചികമഗലുരു 113(2)
  • തുമുക്കുരു 78(4)
  • ഹവേരി 80(1)
  • ഉടുപ്പി 282
  • കലബുരഗി 194 (4)
  • ഉത്തര കന്നഡ 59
  • ദാവനഗരെ 158 (9)
  • കൊപ്പല 106 (2)
  • കോലാര 87(8)
  • ചാമരാജ നഗര 47(2)
  • ബെംഗളൂരു ഗ്രാമ ജില്ല 95
  • ചിത്രദുര്‍ഗ 98(2)
  • ബാഗല്‍കോട്ടെ 149
  • രാമനഗര 38
  • വിജയപുര 129
  • ബീദര്‍ 70 (4)
  • മണ്ട്യ 63(1)
  • യാദഗിരി 91(1)
  • കൊടുഗു 22
  ബെംഗളൂരു ബസ് സ്റ്റാൻഡിൽ പിന്നോട്ടെടുത്ത കാറിനും പാർക്ക് ചെയ്തിരുന്ന ബസിനുമിടയിൽപ്പെട്ട് വഴിയോര കച്ചവടക്കാരൻ മരിച്ചു

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈസ്റ്ററിന് നാട്ടിൽ പോകാൻ; 2ന് കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു; കെആര്‍ പുരത്തും എസ്എംവിടിയിലും സ്റ്റോപ്; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us