ഇന്ന് കര്‍ണാടകയില്‍ 91 മരണം;പുതിയ കോവിഡ് രോഗികള്‍ 4120;ബെംഗളൂരുവില്‍ ഇന്ന് 36 മരണം;2156 പുതിയ കോവിഡ് രോഗികള്‍.

ബെംഗളൂരു: ഇന്ന് കര്‍ണാടകയില്‍ 91 പേര്‍ കോവിഡ് കാരണം മരണമടഞ്ഞതായി സംസ്ഥാന സര്‍ക്കാറിന്റെ  പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.

ബെംഗളൂരു നഗര ജില്ലയില്‍ 36 പേര്‍ മരിച്ചു,ദക്ഷിണ കന്നഡ 1,വിജയപുര 1,ഉഡുപ്പി 1,ധാര്‍വാട 4,മൈസുരു 11,ബെലഗാവി 2,ബെല്ലാരി 3,കലബുരഗി 3,ദാവനഗേരെ,ഹവേരി,ബാഗല്‍കോട്ടെ,ഹാസന 2 വീതം,ബീദര്‍ 3 ചിക്ക മഗലുരു 1,ഗദഗ് 4,കോലാര 5,തുമുക്കുരു 2,കോപ്പള 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് മരണങ്ങളുടെ ഇന്നത്തെ കണക്ക്.

കര്‍ണാടകയില്‍ ആകെ കോവിഡ് മരണം 1331 ആയി;ബെംഗളൂരുവില്‍ ആകെ മരണം 667 ആയി.

  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു

ഇന്ന് സംസ്ഥാനത്ത് 4120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,ബെംഗളൂരു നഗര ജില്ല 2156,ദക്ഷിണ കന്നഡ 285,വിജയ പുര 171,ചിക്ക ബലാപുര 135,ഉഡുപ്പി 134,ധാര്‍വാട 126,മൈസുരു 110,ശിവമോഗ്ഗ 104,ബെലഗാവി 87,ബെല്ലാരി 73,ബെംഗളൂരു ഗ്രാമ ജില്ല 70,കലബുരഗി,ഉത്തര കന്നഡ 69,ദാവനഗേരെ 62,ഹവേരി 54,ബാഗല്‍കോട്ടെ 60,ബീദര്‍ 45,ഹാസന 43,ചിക്കമഗലുരു 41,റായിചൂരു 32,ഗദഗ് 30,രാമനഗര 29,കോലാര,ചമാരജനഗര 25 വീതം,തുമുക്കുരു ,കൊപ്പല 19,ചിത്ര ദുര്‍ഗ 17,കൊടുഗു  13,യാദഗിരി 10,മണ്ട്യ 7 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ കേസുകള്‍.

ഇന്ന് 1290 പേര്‍ ആശുപത്രി വിട്ടു,ആകെ ഡിസ്ചാര്‍ജ് 23065 ആയി,ബെംഗളൂരു നഗര ജില്ലയില്‍ ഇന്ന് 253 പേര്‍ ആശുപത്രി വിട്ടു, നഗരത്തില്‍ ആകെ ഡിസ്ചാര്‍ജ് 6793 ആയി.

  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി

39370 രോഗികള്‍ സംസ്ഥാനത്ത് ചികിത്സയില്‍ ഉണ്ട്,579 ആളുകള്‍ ഐ സി യു വില്‍ ഉണ്ട്,

സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 63772 ആണ്,നഗരത്തില്‍ ഇതുവരെ യുള്ള ആകെ രോഗ ബാധിതരുടെ എണ്ണം 31777 ആണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts