കോവിഡ് നിയമങ്ങൾ പാലിക്കണം എന്ന് പറഞ്ഞു; ആശ വർക്കറെ കയ്യേറ്റം ചെയ്തു

ബെംഗളൂരു: ബംഗളുരുവിൽ നിന്നും മണ്ഡ്യയിൽ തിരിച്ചെത്തിയ ആളോട് സാമൂഹിക അകലം പാലിക്കുവാനും കോവിഡ് നിയമങ്ങൾ അനുസരിക്കുവാനും  അറിയിച്ച ആശ വർക്കറെയും ഭർത്താവിനെയും ഒരു കൂട്ടം ആളുകൾ ചേർന്ന് ഉപദ്രവിച്ചു. 

കെ ആർ പേട്ട താലൂക്കിലെ മൊസാലെകോപ്പലുവിലാണ് സംഭവം.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

ബെംഗളൂരു സ്വദേശിയായ മഞ്ചേഗൗഡയോട് മൊസാലെകോപ്പിലെ ഭാര്യവീട്ടിലേക്ക് ഇടയ്ക്കിടെ സന്ദർശനം നടത്തരുത് എന്നും സാമൂഹിക അകലം പാലിക്കണം എന്നും ആശ വർക്കർ അറിയിച്ചതിനേതുടർന്നാണ് ഇവരെ കൂട്ടം ചേർന്ന് അക്രമിച്ചത്.

കാര്യമായ പരിക്കുകളോടെ ആശ വർക്കറേയും ഭർത്താവിനെയും മൈസുരുവിലെ കെ ആർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ ചരിത്രത്തിലാദ്യമായി ഇരുനില പ്ലാറ്റ്‌ഫോമുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെർമിനൽ ബെംഗളൂരുവിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts