സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു.

ബെംഗളൂരു : കോവിഡ് രോഗഭീതിയെ തുടർന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 22 വരെ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു.

  1. നഗരത്തിലെ ലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്
  2. മണ്ഡ്യ ജില്ലയിലെ വൃന്ദാവൻ ഗാർഡൻ.
  3. രംഗനതിട്ടു പക്ഷിസങ്കേതം
  4. ബെളളാരി ജില്ലയിലെ ഹംപി ചരിത്രസ്മാരകങ്ങൾ.
  5. ചിക്ക ബെല്ലാപ്പുര ജില്ലയിലെ നന്ദി ഹിൽസ്
  6. വിജയ് പുരയിലെ ഗോൽഗുംബസ്
  7. മൈസൂരുവിലെ മൈസൂര് പാലസ് മൃഗശാല
  8. കുടക് ജില്ലയിലെ അബി ഫാൾസ്
  9. ദുബാര ആന സംരക്ഷണ കേന്ദ്രം
  10. നാഗർഹോളെ കടുവ സങ്കേതം
  11. കുശാൽനഗർ ടിബറ്റൻ കോളനി
  12. ചാമരാജനഗർ ജില്ലയിലെ ബന്ദിപ്പൂർ കടുവാ സങ്കേതം.
  നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി; നഗരത്തിൽ ഉടമകൾ തമ്മിൽ മുട്ടൻ തല്ല്

http://bangalorevartha.in/archives/19849

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചി വിട്ടുപിടിക്കാതെ ശിവാജിനഗർ; പാചകവാതക ക്ഷാമത്തെ വിറകടുപ്പിൽ നേരിട്ട് ഇഫ്താർ വിപണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us