സംസ്ഥാനത്ത് നിന്ന് റെയിൽവേ മന്ത്രിയുണ്ടായതിന്റെ ഉപകാരം ജനങ്ങൾക്ക്;6 മാസത്തിനിടെ ലഭിച്ചത് 24 തീവണ്ടികൾ.

ബെംഗളൂരു : ആറുമാസത്തിനിടെ കർണാടക അനുവദിച്ച ഇരുപത്തിനാലാമത്തെ ട്രെയിൻ പുതുവത്സര സമ്മാനമായി ഇന്ന് ഓടിത്തുടങ്ങും.

പുതിയ റെക്കോർഡ് സൃഷ്ടിച്ചാണ് കർണാടക കാരനായ റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി ഈ സ്വന്തം സംസ്ഥാനത്തെ പുതിയ ട്രെയിനുകൾ അനുവദിച്ചത്.

ജൂലൈ 7ന് സ്വന്തം മണ്ഡലമായ ബെലഗാവിയിൽ നിന്നും സംസ്ഥാന തലസ്ഥാനമായ ബാംഗ്ലൂരിലേക്ക് പുതിയ ട്രെയിൻ അനുവദിച്ച ആയിരുന്നു തുടക്കം.

  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം

പിന്നീട് തുടർച്ചയായി ഹോളിഡേ സ്പെഷ്യൽ, പൂജ സ്പെഷ്യൽ എന്നെല്ലാം പേരിട്ട പുതിയ ട്രെയിനുകൾ വന്നു .

അതെല്ലാം ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു.

ഭൂരിഭാഗവും പാസഞ്ചർ സർവീസുകളാണ് ചെന്നൈയിലേക്കു റെനിഗുണ്ട യിലേക്കുള്ള ഓരോ എക്സ്പ്രസ് മാറ്റിനിർത്തിയാൽ എല്ലാം കർണാടക ഉള്ളിൽ തന്നെയാണ് സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts