ഒന്നര മാസത്തിന് ശേഷം കോൺഗ്രസ് സീനിയർ നേതാവും മുൻ മന്ത്രിയുമായ ഡി.കെ.ശിവകുമാറിന് ജാമ്യം.

ബെംഗളൂരു: സംസ്ഥാന കോൺഗ്രസിലെ ട്രബിൾ ഷൂട്ടറും മുൻ മന്ത്രിയുമായ ഡി.കെ.ശിവകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

http://bangalorevartha.in/archives/39274

സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് എൻഫോഴ്സ് മെൻറ് ഡയറക്ടറേറ്റ് ചുമത്തിയ കേസിൽ ഡൽഹി ഹൈക്കോടതിയാണ് ശിവ കുമാറിന് ജാമ്യം അനുവദിച്ചത്.

http://bangalorevartha.in/archives/39154

ശിവകുമാറിന് ജാമ്യം അവകാശപ്പെട്ടതാണെന്നും പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ അദ്ദേഹത്തിന് കഴിയില്ല കാരണം രേഖകൾ എല്ലാം അന്വേഷണ ഏജൻസിയുടെ കയ്യിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുരേഷ് കൈറ്റ് നിരീക്ഷിച്ചു.

  ബെംഗളൂരുവിലെ ഹോട്ടലിൽ വൻ തീപിടുത്തം: ഇഡ്ഡലി സ്റ്റീമർ പൊട്ടിത്തെറിച്ച് സ്ഥാപനം പൂർണമായും കത്തിനശിച്ചു

http://bangalorevartha.in/archives/22587

അധികാരത്തിൽ ഇല്ലാത്തതിനാൽ ശിവകുമാറിനോ അനുയായികൾക്കോ ബന്ധുക്കൾക്കോ സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യമല്ല ,കോടതി പറഞ്ഞു.

http://bangalorevartha.in/archives/40173

കേസ് നിലനിൽക്കുന്ന കോടതിയുടെ സമ്മതം ഇല്ലാതെ രാജ്യം വിട്ടു പോകാൻ പാടില്ല, അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം.

കഴിഞ്ഞ മാസം 3നാണ് ശിവകുമാറിനെ ഇ.ഡി. അറസ്റ്റ് ചെയ്യുന്നത്, 14 ദിവസത്തിന് ശേഷം തീഹാർ ജെയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

http://bangalorevartha.in/archives/38719

കോടികളുടെ ഹവാലാ പണം ഡൽഹിയിലെ ഒരു ഫ്ലാറ്റിൽ നിന്ന് പിടിച്ചതോടെയാണ് ശിവകുമാറിനെതിരെ അന്വേഷണം ആരംഭിച്ചത്.

  വേനൽച്ചൂടിനിടെ കർണാടകയിൽ ആശ്വാസ മഴ; പലയിടത്തും ആലിപ്പഴ വർഷവും

http://bangalorevartha.in/archives/38664

വരുമാന നികുതി വിഭാഗം ഒരു വർഷം മുൻപ് ശിവകുമാറിനെതിരെ നഗരത്തിലെ പ്രത്യേക കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചിരുന്നു.

http://bangalorevartha.in/archives/39748

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം
[masterslider id="10"]

Related posts

Click Here to Follow Us