ഒത്തുപിടിച്ച് കർണാടക ആർ.ടി.സി.യും; അധിക സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു!

ബെംഗളൂരു: അന്തർസംസ്ഥാന സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ  കർണാടക ആർടിസി കൂടുതൽ സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ചു.

ഞായറാഴ്ച കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് കർണാടക ആർ.ടി.സി. 31 പ്രത്യേക സർവീസുകൾ നടത്തും.

എറണാകുളത്തുനിന്ന് ഒമ്പത്, തൃശ്ശൂരിൽനിന്ന് ഏഴ്, കോട്ടയത്തുനിന്ന് നാല്, പാലക്കാട്ടുനിന്ന് മൂന്ന്, കോഴിക്കോട്ടുനിന്ന് അഞ്ച്, കണ്ണൂരിൽനിന്ന് മൂന്ന് എന്നിങ്ങനെയാണ് പ്രത്യേക സർവീസുകൾ.

ഇവയിലേക്കുള്ള റിസർവേഷൻ തുടങ്ങി. തിരക്കനുസരിച്ച് കൂടുതൽ സർവീസ് പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. കേരള ഇൻചാർജ് ജി. പ്രശാന്ത് അറിയിച്ചു.

  എൽപിജി പ്രതിസന്ധിയ്ക്കിടെ നഗരങ്ങളിൽ സിലിണ്ടർ മോഷണം; ബെംഗളൂരുവിൽ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

എറണാകുളം – ബെംഗളൂരു

എ.സി. സ്ലീപ്പർ: രാത്രി 7.45ന്

മൾട്ടി ആക്സിൽ വോൾവോ – രാത്രി 8.28, 8.37, 8.40, 8.44, 8.50, 9.10ന്

നോൺ എ.സി. സ്ലീപ്പർ – രാത്രി 7.40ന്

രാജഹംസ – രാത്രി 7.10ന്

കോട്ടയം – ബെംഗളൂരു:

മൾട്ടി ആക്സിൽ വോൾവോ – വൈകീട്ട് 6.10, 6.12, 6.20, 6.22ന്

പാലക്കാട് – ബെംഗളൂരു:

മൾട്ടി ആക്സിൽ വോൾവോ – രാത്രി 9.33, 9.48, 9.50ന്

  ബെംഗളൂരുവിനായി പ്രതിദിനം ചെലവഴിക്കുന്നത് 100 കോടി; വികസനം എവിടെ! ഈ ഭീമമായ തുക പോകുന്നത് എങ്ങോട്ട്?

കോഴിക്കോട് – ബെംഗളൂരു:

മൾട്ടി ആക്സിൽ വോൾവൊ – രാത്രി 9.36, 9.40ന്

രാജഹംസ – 9.11, 9.12ന്

കർണാടക സരിഗെ – 10.30ന്

കണ്ണൂർ – ബെംഗളൂരു:

വോൾവോ – രാത്രി 9.15, 9.38ന്

രാജഹംസ – 9.08ന്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇടിക്കൂട്ടിലെ മലയാളി കരുത്തിന്റെ വളർച്ച ബെംഗളൂരുവിൽ; പ്രൊഫഷണൽ ബോക്സിങ്ങിൽ പടയോട്ടവുമായി നിഖിൽ രാജ്;
[masterslider id="10"]

Related posts

Click Here to Follow Us