“ഗ്രാമവാസ്തവ്യ”ക്ക് ശേഷം 10 ദിവസത്തെ സന്ദർശനത്തിന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു;20 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കാലഭൈരവ ക്ഷേത്രത്തിന് ന്യൂജഴ്സിയിൽ തറക്കല്ലിടും.

ബെംഗളൂരു :ഗ്രാമത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ഓരോ ഗ്രാമത്തിലും താമസിക്കുന്ന “ഗ്രാമവാസ്തവ്യ” എന്ന പരിപാടി ബീദറിൽ പങ്കെടുത്തതിന് ശേഷം 10 ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് പോയി.

സന്ദർശനത്തിന് വേണ്ട ചെലവ് സ്വന്തമായി വഹിക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കി.

  ആര്‍ ശ്രീലേഖയെ പ്രതിചേര്‍ത്ത് പൊലീസ്

ന്യുജഴ്സിയിൽ നിർമ്മിക്കുന്ന കാലഭൈരവ ക്ഷേത്രത്തിന് തറക്കല്ലിടൽ ആണ് അമേരിക്കയിൽ പങ്കെടുക്കുന്ന പ്രധാന പരിപാടി.20 കോടി രൂപ മുടക്കി വൊക്കലിംഗരുടെ ആദി ചുഞ്ചന ഗിരി മഠമാണ് ക്ഷേത്രം നിർമ്മിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വെള്ളിയാഴ്ച മാംസ വില്പനയ്ക്ക് നിരോധനം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us