സുഷമാ സ്വരാജും അരുൺ ജെയ്റ്റ്ലിയും ഇല്ല;അമിത് ഷാ മന്ത്രിസഭയിലേക്ക്.

ഡൽഹി : വിദേശകാര്യ മന്ത്രി എന്ന നിലയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച സുഷമാ സ്വരാജ് മന്ത്രിസഭയിലേക്ക് ഇല്ല എന്നതാണ് ഏറ്റവും പുതിയ വാർത്ത. ആരോഗ്യകരമായ കാരണങ്ങളാൽ ആണ് വിട്ടു നിൽക്കുന്നത് എന്നാണ് സൂചന.

മുൻ ധനകാര്യ മന്ത്രിയും മന്ത്രിസഭയിലെ പ്രധാനിയുമായിരുന്ന അരുൺ ജെയ്റ്റ്ലിയും ആരോഗ്യകരമായ കാരണങ്ങളാൽ മാറി നിൽക്കുന്നു.

  ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.

അതേ സമയം ബി.ജെ.പി അധ്യക്ഷനായ അമിത് ഷാ മോദി മന്ത്രിസഭയിൽ ചേരും എന്നതാണ് ഏറ്റവും പുതിയ വാർത്തകൾ.

ജനതാദൾ യുനൈറ്റഡ് മന്ത്രിസഭയിൽ ഉണ്ടാവില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us