സദാനന്ദ ഗൌഡ,പ്രഹ്ലാദ് ജോഷി,സുരേഷ് അംഗഡി ഇവരാണ് കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍;അനന്ത് കുമാര്‍ ഹെഗ് ടെക്ക് സ്ഥാന നഷ്ട്ടം.

ബെംഗളൂരു: 28ല്‍ 25 സീറ്റുകള്‍ എന്നാ ഏറ്റവും വലിയ വിജയം നേടിക്കൊടുത്ത ദക്ഷിണ ഇന്ത്യയിലെ സംസ്ഥാനം എന്നാ നിലക്ക് കര്‍ണാടകയില്‍ നിന്ന് മോദിയുടെ രണ്ടാം മന്ത്രിസഭയിലേക്ക് മൂന്ന് പേര്‍ മന്ത്രിമാരാകും.

കഴിഞ്ഞ മന്ത്രി സഭയില്‍ ആദ്യം റെയില്‍വേ മന്ത്രിയും പിന്നീട് വകുപ്പ് മാറുകയും ചെയ്ത സദാനന്ദ ഗൌഡ ഇത്തവണയും മന്ത്രി സഭയില്‍ ഉണ്ട്.ബെംഗളുരു നോർത്ത് മണ്ഡലത്തില്‍ സംസ്ഥാന മന്ത്രിയായ  കൃഷ്ണ ബൈര ഗൗഡയെ ആണ് സദാനന്ദ ഗൗഡ തോല്‍പ്പിച്ചത്.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

ഉത്തര കര്‍ണാടകയിലെ ധാർവാഡ് മണ്ഡലത്തില്‍ നിന്നും വിനയ് കുൽക്കർണിയെ പരാജയപ്പെടുത്തിയ പ്രഹ്ളാദ് ജോഷി ആണ് മറ്റൊരു മന്ത്രി.മുന്‍ സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ കൂടിയാണ് പ്രഹ്ലാദ് ജോഷി.

ഉത്തര കര്‍ണാടാകയിലെ ബെളഗാവി മണ്ഡലത്തില്‍ നിന്ന് വിജയിച്ച സുരേഷ് അംഗംദി യും മന്ത്രി സഭയില്‍ ഉണ്ടാകും.

പ്രസ്താവനകള്‍ കൊണ്ട് വിവാദങ്ങള്‍ സൃഷ്ട്ടിച്ചിരുന്ന അനന്ത് കുമാര്‍ ഹെഗ്ടെയെ മന്ത്രി സഭയില്‍ നിന്ന് ഒഴിവാക്കി,കഴിഞ്ഞ മന്ത്രിസഭയിലെ മറ്റൊരു മന്ത്രി ആയിരുന്ന അനന്ത് കുമാര്‍ ഒരു വര്‍ഷം മുന്‍പേ മരണപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
[masterslider id="10"]

Related posts