ഇവരാണ് നിങ്ങളുടെ സ്ഥാനാർത്ഥികൾ;ഇനി തീരുമാനം നിങ്ങളുടേതാണ്.

ബെംഗളൂരു : നഗര പരിധി അടക്കം ദക്ഷിണ കർണാടകയിലെ 14 മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്.പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് താഴെ.

  1. ബെംഗളുരു റൂറൽ :ഡികെ സുരേഷ് (കോൺഗ്രസ്) ,അശ്വത് നാരായൺ ( ബിജെപി)
  2. ബെംഗളൂരു നോർത്ത് : ഡിവി സദാനന്ദ ഗൗഡ ( ബി ജെ പി ), കൃഷ്ണബൈര ഗൗഡ (കോൺഗ്രസ്)
  3. ബെംഗളൂരു സെൻട്രൽ : പി സി മോഹനൻ ( ബിജെപി), റിസ്വാൻ അർഷാദ് ( കോൺഗ്രസ്),പ്രകാശ്‌ രാജ് (സ്വത)
  4. ബെംഗളൂരു സൗത്ത് :തേജസ്വി സൂര്യ ( ബി ജെ പി ), ബി കെ ഹരിപ്രസാദ്.
  5. ഉടുപ്പി-ചിക്കമഗളൂരു : ശോഭ കരന്തലാജെ (ബി ജെ പി),പ്രമോദ് മാധവരാജ് (ജെ ഡി എസ്)
  6. ഹാസന്‍ : പ്രജ്വല്‍ രേവണ്ണ(ജെ ഡി എസ്),എ .മഞ്ജു(ബി ജെ പി)
  7. ദക്ഷിണ കന്നഡ :നളിന്‍ കുമാര്‍ കട്ടീല്‍ (ബിജെപി),മിഥുന്‍ എം റായി (കോണ്‍ഗ്രെസ്)
  8. ചിത്ര ദുര്‍ഗ : ബി എന്‍ ചന്ദ്രപ്പ (കോണ്‍ഗ്രസ്‌) ,എ നാരായണ സ്വാമി (ബിജെപി)
  9. തുമകുരു : എച് ഡി ദേവഗൌഡ (ജെ ഡി എസ്),ജി എസ് ബസവരാജ് (ബി ജെ പി)
  10. മണ്ട്യാ :നിഖില്‍ ഗൌഡ (ജെ ഡി എസ് ),സുമലത (സ്വത)
  11. മൈസുരു-കുടഗ് : പ്രതാപ്‌ സിന്‍ഹ (ബിജെപി),സി എച് വിജയ ശങ്കര്‍(കോണ്‍ഗ്രസ്‌)
  12. ചാമരാജ നഗര്‍ :ആര്‍ ധ്രുവ നാരായണ (കോണ്‍ഗ്രസ്‌),വി ശ്രീനിവാസ പ്രസാദ്‌ (ബിജെപി)
  13. കോലാര്‍ : കെ എച് മുനിയപ്പ (കോണ്‍ഗ്രസ്‌),എസ് മുനിസ്വാമി (ബിജെപി)
  14. ചിക്ക ബാല്ലപുര :എം വീരപ്പമൊയിലി (കോണ്‍ഗ്രസ്‌),ബച്ചേ ഗൌഡ (ബിജെപി),എസ് വര ലക്ഷ്മി (സിപിഎം)
  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
[masterslider id="10"]

Related posts