നഗരത്തിൽ പലയിടങ്ങളിലായി മോഷണം നടത്തിവന്ന ഹൈടെക് കള്ളൻ ഒടുവിൽ പിടിയിലായി.

ബെംഗളൂരു: നഗരത്തിൽ പലയിടങ്ങളിലായി മോഷണം നടത്തിവന്ന ഹൈടെക് കള്ളൻ ഒടുവിൽ പിടിയിലായി. ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമിക്കുന്ന കൊറിയൻ നിർമിത അത്യാതുനിക യന്ത്രവുമായാണ് ഇയാൾ പിടിയിലായത്.

നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. മോഷ്ടിച്ച 40 ലക്ഷം രൂപയും 2000 ഡ്യൂപ്ലിക്കറ്റ് താക്കോലുകളുമായാണ് കള്ളൻ പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാർഷിക കലണ്ടർ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇത്തവണ 19 ദിവസത്തെ ദസറ അവധി; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓട്ടോയിടിച്ച് വീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാലിന്യക്കൂമ്പാരത്തിൽ തള്ളി; ഡ്രൈവർ അറസ്റ്റിൽ
[masterslider id="10"]

Related posts

Click Here to Follow Us