ബെം​ഗളുരുവിന്റെ ഹൈടെക് പദവിക്ക് ചേരുന്ന റോഡുകളല്ല ഏറെയും; ഹൈക്കോടതി

ബെം​ഗളുരു: ന​ഗരത്തിലെ റോഡുകൾ ഇനിയും മെച്ചപ്പെടണമെന്ന് കോടതി വ്യക്തമാക്കി.

ബെം​ഗളുരുവിന്റെ ഹൈടെക് പദവിക്ക് ചേരുന്ന റോഡുകളല്ല ഇവിടെ ഉള്ളതെന്നും കോടതി പറഞ്ഞു. ക്രിസ്തുമസിന് മുൻപ് റോഡിലെ കുഴികൾ അടക്കണമെന്ന് ബിബിഎംപിയോട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
[masterslider id="10"]

Related posts