ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം.

ബെംഗളൂരു : അറ്റകുറ്റപ്പണികൾക്കായി ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൻ ഭാഗികമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഹെവി വാഹനങ്ങളെ മേൽപ്പാലത്തിലൂടെ കടത്തിവിടുന്നില്ല.എന്നാൽ ബസുകൾ സർവീസ് നടത്തുന്നുണ്ട്.

ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് സിൽക്ക് ബോർഡ് ദിശയിലേക്ക് ഉള്ള രണ്ട് ലൈൻ മാത്രമേ ഇപ്പോൾ പ്രവർത്തന ക്ഷമായിട്ടുള്ളൂ ഈ ലൈനിലൂടെ രണ്ട് വശത്തേക്കുള്ള വാഹനക്കൾ കടത്തിവിട്ടു കൊണ്ടിരിക്കുകയാണ്.

  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ

ഇന്നലെ രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനുള്ള അധികാരികളുടെ ശ്രമം കമ്മീഷണറുടെ അനുമതി ലിഭിക്കാത്തതിനാൽ നടപ്പിലായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts