ബെംഗളുരു: ഒരു കുടുംബത്തിലെ 2 ലക്ഷം രൂപയുടെ കാർഷിക വായ്പ്പ എഴുതി തള്ളാനുള്ള ശ്രമങ്ങൾക്ക് തടസം നിൽകുന്ന ദേശസാൽകൃത, പൊതുമേഖലാ ബാങ്കുകൾക്കെതിരെ പ്രതിഷേധം ശക്തം.
നിലവിൽ സഹകരണ ബാങ്കുകൾ മാത്രമാണ് വായ്പ എഴുതി തള്ളൽ നിർദേശം അംഗീകരിച്ചിട്ടുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.