കാത്തിരുന്ന ഷോർട്ട് ഫിലിം”ജസ്റ്റ് 5000″ റിലീസ് ചെയ്തു; ബെംഗളൂരു മലയാളികൾ അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം ഇവിടെ കാണാം.

ബെംഗളൂരു : ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നഗരത്തിലെ മലയാളി യുവാക്കൾ  അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം ജസ്റ്റ് 5000 റിലീസ് ചെയ്തു.

സജിന സത്യൻ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീരാജ് എസ് ആണ്.സംഗീതം ഫെറി, ഛായാഗ്രാഹണം അക്ഷയ് അമ്പാടി, എഡിറ്റിംഗ് അംജത് ഹസൻ.പ്രൊഡക്ഷൻ കട്രോളർമാർ പ്രജിത് നമ്പിയാർ, ഷെറിൻ ഇബ്രാഹിം സേട്ട് എന്നിവരാണ്.

  സിൽക്ക് ബോർഡിന് 'ശാപമോക്ഷം' ഇതാ"; ഇനി 'പറന്നു' പോകാം; ഡബിൾ ഡെക്കർ ഫ്ലൈഓവർ തുറക്കാൻ ദിവസങ്ങൾ മാത്രം!

ശ്രുതി നായർ, പ്രജിത് നമ്പ്യാർ എന്നിവർ അഭിനയിച്ചിട്ടുണ്ട്.

https://youtu.be/mIlWI1qzt2Q

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിനോദസഞ്ചാരികളുടെ തിരക്ക്; വാട്ടർ സ്പോർട്സ് മേഖലയിൽ ഏജന്റുമാരും കമ്പനികളും തമ്മിൽ കമ്മീഷൻ തർക്കം രൂക്ഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us