ആദ്യത്തെ അര മണിക്കൂറിന് 10 രൂപ;തുടർന്ന് 5 രൂപ വീതം;ഇലക്ട്രോണിക് സിറ്റിയിൽ 20 പോയിൻറുകളിലായി 200 സൈക്കിളുകൾ തയ്യാർ.

ബെംഗളൂരു : പരിസ്ഥിതി സൗഹൃദവും ആരോഗ്യ സംരക്ഷണവും ലക്ഷ്യം വച്ചുകൊണ്ട് സൈക്കിൾ ഷെയറിംഗ് പദ്ധതി ഇലക്ട്രോണിക് സിറ്റിയിൽ ആരംഭിച്ചു.

ഇന്റസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് യുലു ബൈക്സിന്റെ 200 സൈക്കിളുകൾ 20 ഇടങ്ങളിലായി ഒരുക്കിയിരിക്കുന്നത്.

യുലു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് സൈക്കിൾ ഉപയോഗിക്കാം.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ആദ്യത്തെ അരമണിക്കൂറിന് പത്ത് രൂപയും തുടർന്നുള്ള അരമണിക്കൂറിനു 5 രൂപയുമാണ് ഈടാക്കുന്നത്.

പ്രതിമാസം 300 രൂപക്ക് 60 തവണ സൈക്കിൾ ഉപയോഗിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts