കൊച്ചുവേളി-ബാനസവാടി ഹംസഫര്‍ എക്സ്പ്രസ്സ്‌ ഇന്ന് ഫ്ലാഗ് ഓഫ്‌ ചെയ്യും;മുഴുവന്‍ ടിക്കെറ്റുകളും വിറ്റ് തീര്‍ന്നു.

ബെംഗളൂരു : കൊച്ചുവേളി-ബാനസവാടി ഹംസഫര്‍ എക്സ്പ്രസ്സ്‌ ഇന്ന്  കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം ഫ്ലാഗ് ഓഫ്‌ ചെയ്യും,രാവിലെ 11 മണിക്കാണ് ഫ്ലാഗ് ഓഫ്‌.സംസ്ഥാന മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍,ജി സുധാകരന്‍ എന്നിവരും മറ്റു ജന പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.

  യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!

ടിക്കറ്റ്‌ ബൂക്കിംഗ് ആരംഭിച്ച ആദ്യ 52 മണിക്കൂറില്‍ തന്നെ ലഭ്യമാക്കിയ 920 ടിക്കെറ്റുകളും വിറ്റ് തതീര്‍ന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി
[masterslider id="10"]

Related posts