ബെംഗളൂരു : കൊച്ചുവേളി-ബാനസവാടി ഹംസഫര്‍ എക്സ്പ്രസ്സ് ഇന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഫ്ലാഗ് ഓഫ് ചെയ്യും,രാവിലെ 11 മണിക്കാണ് ഫ്ലാഗ് ഓഫ്.സംസ്ഥാന മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍,ജി സുധാകരന്‍ എന്നിവരും മറ്റു ജന പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.
കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
ടിക്കറ്റ് ബൂക്കിംഗ് ആരംഭിച്ച ആദ്യ 52 മണിക്കൂറില്‍ തന്നെ ലഭ്യമാക്കിയ 920 ടിക്കെറ്റുകളും വിറ്റ് തതീര്‍ന്നിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]