ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മനംനൊന്ത് ഗുരുസ്വാമി ആത്മാഹുതി ചെയ്തു.

കൊയിലാണ്ടി:ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മനംനൊന്ത് ഗുരുസ്വാമി ആത്മാഹുതി ചെയ്തു. പന്തല്ലൂര്‍ സ്വദേശി രാമകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനോടുക്കുകയായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts